Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_right...

ദുരിതാശ്വാസനിധിയിലേക്ക് പെൻഷൻ തുക നൽകി

text_fields
bookmark_border
കൂത്താട്ടുകുളം: മുഖ്യമന്ത്രിയുടെ മുൻ ശാസ്ത്രജ്ഞൻ. മുംബൈയിലെ ഭാഭാ അറ്റോമിക് റിസർച് സ​െൻററിൽനിന്ന് വിരമിച്ച ശാസ്ത്രജ്ഞൻ പാമ്പാക്കുട മരങ്ങാട്ടിൽ എം.കെ. വിൽസണാണ് ത‍​െൻറ പെൻഷൻ തുക ദുരിതാശ്വാസനിധിയിലേക്ക് നൽകിയത്. മുംബൈ സാഹിത്യവേദിയുടെ കൺവീനർകൂടിയായിരുന്നു വിൽസൺ. സി.പി.എം ഏരിയ സെക്രട്ടറി ഷാജു ജേക്കബ് തുക ഏറ്റുവാങ്ങി. എം.എൻ. കേശവൻ, സി.ടി. ഉലഹന്നാൻ എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story