Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസ്മരണിക പ്രകാശനം

സ്മരണിക പ്രകാശനം

text_fields
bookmark_border
ചേര്‍ത്തല: ദേശീയ കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ ചേര്‍ത്തല നിയോജക മണ്ഡലം കമ്മിറ്റിയുടെ സ്മരണിക-2018‍​െൻറ പ്രകാശനം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വഹിച്ചു. പ്രസിഡൻറ് സി.എന്‍. ഒൗസേഫ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് കാരാചിറ, ഡി.സി.സി മെംബർ ഗോപി കാളാശേരി, തൈക്കാട്ടുശേരി ബ്ലോക്ക് കമ്മിറ്റി വൈസ് പ്രസിഡൻറ് പി.ജി. മോഹനന്‍, ചേര്‍ത്തല ബ്ലോക്ക് കമ്മിറ്റി ജനറല്‍ സെക്രട്ടറി ടി. രാധാകൃഷ്ണന്‍, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡൻറ് കെ. ദേവരാജന്‍ പിള്ള, നഗരസഭ വൈസ് ചെയര്‍പേഴ്സൻ ശ്രീലത ആര്‍. നായര്‍, വി.ഒ. രാജപ്പന്‍, പദ്മാവതിയമ്മ, ശ്രീരാമചന്ദ്രന്‍, എന്‍.ജി. കാര്‍ത്തികയന്‍, കെ.ടി. ബിന്ദു, എ.വി. സിനി, ഗോപകുമാര്‍, ഉഷാകുമാരി, ബാബു മുള്ളന്‍ചിറ, പുരുഷോത്തമ ശാസ്ത്രി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story