Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപ്രതിഷേധസംഗമം

പ്രതിഷേധസംഗമം

text_fields
bookmark_border
അരൂർ: ഇന്ധന, പാചകവാതക വിലവർധനക്കെതിരെ ഐ.എൻ.എൽ അരൂർ നിയോജക മണ്ഡലം കമ്മിറ്റി നടത്തി. എൻ.എൽ.യു സംസ്ഥന സെക്രേട്ടറിയറ്റ് അംഗം ബി. അൻഷാദ് ഉദ്ഘാടനം ചെയ്തു. കേന്ദ്രസർക്കാറി​െൻറ ജനവിരുദ്ധ നയങ്ങൾക്കെതിരെ ബഹുജന പ്രക്ഷോഭം ഉയർന്നുവരുകയാണെന്നും ജനവികാരം മനസ്സിലാക്കി നയങ്ങളിൽനിന്ന് കേന്ദ്രസർക്കാർ പിന്തിരിയണമെന്നും ഇന്ധനമേഖലയിൽ ജി.എസ്.ടി ഏർപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. നിയോജക മണ്ഡലം പ്രസിഡൻറ് കെ.എം. റഹീം അധ്യക്ഷത വഹിച്ചു. സക്കരിയ്യ, ഹാഫിസ്, കെ.ജി. ജോൺ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story