Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവിനായകചതുർഥി

വിനായകചതുർഥി

text_fields
bookmark_border
മൂവാറ്റുപുഴ: വെള്ളൂര്‍ക്കുന്നം മഹാദേവ ക്ഷേത്രത്തിലെ ആഘോഷം 13ന് നടക്കും. രാവിലെ മേല്‍ശാന്തി പുളിക്കാപറമ്പ് ദിനേശന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ 108 നാളികേരത്തി​െൻറ മഹാഗണപതിഹോമം, ഗജപൂജ, ആനയൂട്ട് എന്നിവയുണ്ടാകും.
Show Full Article
TAGS:LOCAL NEWS 
Next Story