Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightദുരിതാശ്വാസത്തി​െൻറ...

ദുരിതാശ്വാസത്തി​െൻറ മറവിൽ നികുതിവെട്ടിപ്പ്​: പരിശോധന ഊർജിതമാക്കി

text_fields
bookmark_border
നെടുമ്പാശ്ശേരി: ട്രെയിൻ, ബസ് മാർഗം നികുതി വെട്ടിച്ച് സാധനങ്ങൾ കൊണ്ടുവരുന്നത് തടയാൻ ജി.എസ്.ടി ഇൻറലിജൻസ് പരിശോധന ഊർജിതമാക്കി. ദുരിതാശ്വാസ സാമഗ്രികളെന്ന പേരിൽ വൻതോതിൽ കള്ളക്കടത്ത് നടക്കുന്നതിനെ തുടർന്നാണിത്. തുണിത്തരങ്ങളാണ് ഇത്തരത്തിൽ കൂടുതലായി എത്തിക്കുന്നത്. ട്രെയിൻ യാത്രക്കാരുടെ ലഗേജിന് നിയന്ത്രണമുണ്ട്. എന്നാൽ, ഇത് പരിഗണിക്കാതെയാണ് ചരക്കുകൾ കൊണ്ടുവരുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story