Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപ്രളയ...

പ്രളയ രക്ഷാപ്രവര്‍ത്തകരെ ആദരിച്ചു

text_fields
bookmark_border
കൊച്ചി: നാടിനെ ഞെട്ടിച്ച പ്രളയക്കെടുതിയില്‍ ജീവൻരക്ഷാപ്രവര്‍ത്തനങ്ങളിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും ശ്രദ്ധേയമായി ഏർപ്പെട്ടവരെ ജനകീയ ആരോഗ്യവേദി സംസ്ഥാന കമ്മിറ്റി ആദരിച്ചു. കലൂര്‍ ഇന്‍സാഫ് ഭവനില്‍ ചേര്‍ന്ന ഉപഹാര സമര്‍പ്പണ ചടങ്ങ് ജസ്റ്റിസ് പി.കെ. ഷംസുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. ജനകീയ ആരോഗ്യവേദി സംസ്ഥാന പ്രസിഡൻറ് അന്‍സിം തിരുവല്ല അധ്യക്ഷത വഹിച്ചു. സംസ്ഥാന കോഓഡിനേറ്റര്‍ ടി.എ. മുജീബ്റഹ്മാന്‍, പി.ഡി.പി സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ മുഹമ്മദ് റജീബ്, യൂസുഫ് പാന്ത്ര, ഹുസൈന്‍ കാടാമ്പുഴ, ഹിഷാം അലി മണ്ണാര്‍ക്കാട്, ഷാജഹാന്‍ തിരുവനന്തപുരം, ഫൈസല്‍ പട്ടാമ്പി, ജബ്ബാര്‍ എടവനക്കാട്, സലാം കരിമക്കാട്, വിശ്വനാഥന്‍ വൈപ്പിന്‍, അസ്ലം നെട്ടൂര്‍, നജീബ് എടത്തല, ഷണ്‍മുഖന്‍ കലാശേരി എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story