Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightരക്ഷിതാക്കൾക്ക് ആദരവ്

രക്ഷിതാക്കൾക്ക് ആദരവ്

text_fields
bookmark_border
പള്ളുരുത്തി: പ്രളയക്കെടുതിയിൽ രക്ഷാപ്രവർത്തനം നടത്തിയ ചെല്ലാനം പുത്തൻതോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളുടെ രക്ഷിതാക്കളെ ആദരിച്ചു. ചെല്ലാനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് മേഴ്സി ജോസി ചടങ്ങ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് ഫ്രാൻസിസ് അസീസി അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം അനിത ഷീലൻ, സ്റ്റുഡൻറ് പൊലീസ് കേഡറ്റ് സോണൽ ഒാഫിസർ രാജേഷ്, പുഷ്പി പൊന്നൻ, പ്രവീൺ ദാമോദര പ്രഭു, പ്രിൻസിപ്പൽ ആലീസ് ജെയിംസ്, പി.ജി. സേവ്യർ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story