Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_right...

ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകി വധൂവരന്മാർ

text_fields
bookmark_border
വൈപ്പിൻ: വിവാഹച്ചടങ്ങ് ലളിതമാക്കി വധൂവരന്മാർ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്തു. സൗത്ത് പുതുവൈപ്പ് പുന്നക്കാട്ട് പി.കെ. രവീന്ദ്ര​െൻറയും ഷീലയുടെയും മകൾ നീതുവും കൂത്തുപറമ്പ് പുത്തൻപുര പ്രകാശ​െൻറയും പ്രസന്നയുടെയും മകൻ പ്രവീണുമാണ് വിവാഹച്ചടങ്ങ് കഴിഞ്ഞയുടൻ 50,000 രൂപയുടെ ചെക്ക് എസ്. ശർമ എം.എൽ.എക്ക് വേദിയിൽ കൈമാറിയത്.
Show Full Article
TAGS:LOCAL NEWS 
Next Story