Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസ്‌കോളർഷിപ് തുക...

സ്‌കോളർഷിപ് തുക ദുരിതാശ്വാസനിധിയിലേക്ക്​ നൽകി

text_fields
bookmark_border
മട്ടാഞ്ചേരി: ഗേൾസ് ഇസ്ലാമിക് ഓർഗനൈസേഷൻ അംഗവും കഴിഞ്ഞ 10ാംതരം പരീക്ഷയിൽ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ നൂറുൽ ഹിദായ തനിക്ക് ലഭിച്ച സ്‌കോളർഷിപ് തുക ജമാഅത്തെ ഇസ്ലാമി കേരളഘടകം സ്വരൂപിക്കുന്ന ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്‌തു. ഇതോടൊപ്പം ചുള്ളിക്കൽ ബിലാൽ മദ്റസ വിദ്യാർഥികൾ, ജമാഅത്തെ ഇസ്ലാമി ചുള്ളിക്കൽ വനിതഘടകം എന്നിവർ സ്വരൂപിച്ച സംഖ്യയും നിധിയിലേക്ക് സമർപ്പിച്ചു. ചുള്ളിക്കൽ പ്രാദേശിക അമീർ എസ്.എ. സിറാജുദ്ദീൻ ഉമരി, ഹൽഖ സെക്രട്ടറി പി.എ. നവാസ്, സോളിഡാരിറ്റി കൊച്ചി ഏരിയ പ്രസിഡൻറ് എ. ആസിഫ് എന്നിവർ ഏറ്റുവാങ്ങി.
Show Full Article
TAGS:LOCAL NEWS 
Next Story