Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightദ്വീപ്​ നിവാസികൾ...

ദ്വീപ്​ നിവാസികൾ ഇരുട്ടിൽ

text_fields
bookmark_border
വല്ലാർപാടം: പനമ്പുകാട് . മേഖലയിൽ വെള്ളിയാഴ്ച പുലർച്ചെ 3.45ന് മുടങ്ങിയ വൈദ്യുതി വിതരണം ശനിയാഴ്ചയായിട്ടും പുനഃസ്ഥാപിച്ചിട്ടില്ല. ദുഃഖ വെള്ളിയാഴ്ചയായ ഇന്നലെ കൊതുകും ചൂടും മൂലം നാട്ടുകാർക്ക് ദുരിതമായി. വല്ലാർപാടം റെയിൽവേ ക്രോസിൽ ഭൂമിക്കടിയിലെ കേബിൾ തകരാറാണ് കാരണമെന്ന് അധികൃതർ പറഞ്ഞു. വൈദ്യുതി പുനഃസ്ഥാപിക്കാൻ അറ്റകുറ്റപ്പണി പുരോഗമിക്കുകയാണ്. കെ.എസ്.ഇ.ബിയുടെ അനാസ്ഥ കാരണമാണ് വൈദ്യുതി പുനഃസ്ഥാപിക്കാൻ വൈകുന്നതെന്ന് നാട്ടുകാർ ആരോപിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story