Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകോട്ടമലയിൽ തീപിടിത്തം

കോട്ടമലയിൽ തീപിടിത്തം

text_fields
bookmark_border
മൂവാറ്റുപുഴ: നിർമല കോളജിനുസമീപത്തെ കോട്ടമലയിൽ വൻ തീപിടിത്തം. വ്യാഴാഴ്ച വൈകീട്ട് അേഞ്ചാടെയാണ് തീപിടിത്തം ഉണ്ടായത്. മലയിൽ അഞ്ച് ഏക്കറോളം ഭാഗത്ത് തീ ആളിപ്പടർന്നത് ജനങ്ങളെ പരിഭ്രാന്തിയിലാക്കി. മലയുടെ സമീപത്തെ നിർമല എൻക്ലേവ് മഠത്തിലേക്ക് തീ പടർന്നേക്കുമെന്നായിരുന്നു ആശങ്ക. മൂവാറ്റുപുഴയിൽനിന്നും സമീപ പ്രദേശങ്ങളിൽനിന്നുമുള്ള നാല് ഫയർ യൂനിറ്റുകൾ രണ്ടര മണിക്കൂറോളം പരിശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്.
Show Full Article
TAGS:LOCAL NEWS 
Next Story