Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഇന്നത്തെ പരിപാടി

ഇന്നത്തെ പരിപാടി

text_fields
bookmark_border
തേവര സ​െൻറ് ജോസഫ് സ​െൻറ് ജൂഡ് പള്ളി: കുരിശി​െൻറ വഴി പ്രാര്‍ഥന, പീഡാനുഭവ അനുസ്മരണം -രാവിലെ 6.30 ഫോര്‍ട്ട്കൊച്ചി ദ്രവീഡിയ ആര്‍ട്ട് ഗാലറി: പ്രദീപ് ഗോപാലകൃഷ്ണൻറെ പെയിൻറിങ് പ്രദര്‍ശനം -രാവിലെ 9.00 കുരീക്കാട് അഗസ്ത്യാശ്രമം: ഗുരുഗോപിനാഥ് ട്രസ്റ്റി​െൻറ കേരളനടനം ശിൽപശാല -രാവിലെ 9.30 പച്ചാളം കാട്ടുങ്കല്‍ ഭഗവതിക്ഷേത്രം: നാരായണീയ പാരായണം -രാവിലെ 7.00, നൃത്തശിൽപം കൊടുങ്ങല്ലൂരമ്മ -വൈകു. 7.00, ഭജന -രാത്രി 9.00 എറണാകുളം മറൈന്‍ഡ്രൈവ്: പക്ഷി-മൃഗ-മത്സ്യ-പ്രദര്‍ശനം -രാവിലെ 11.00 മട്ടാഞ്ചേരി ഒ.ഇ.ഡി. ഗാലറി: കെ.പി. പ്രദീപ്കുമാറി​െൻറ ചിത്രപ്രദര്‍ശനം -രാവിലെ 11.00 എറണാകുളം ദര്‍ബാര്‍ ഹാള്‍ ആര്‍ട്ട് സ​െൻറർ: ഉട്ടോപ്യ കലാപ്രദര്‍ശനം -രാവിലെ 11.00 ഫോര്‍ട്ട്കൊച്ചി ഡേവിഡ് ഹാൾ: സമാന്തര-കലാപ്രദര്‍ശനം -രാവിലെ 11.00 കുത്താപ്പാടി ശ്രീധര്‍മ്മശാസ്ത നരസിംഹമൂര്‍ത്തി ക്ഷേത്രം: പൈങ്കുനി ഉത്ര ആറാട്ട്, തിരുനാള്‍ സദ്യ -രാവിലെ 11.30 എറണാകുളം ഭാരത് ടൂറിസ്റ്റ് ഹോം: ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ സെമിനാര്‍. മാധവിക്കുട്ടി മുതല്‍ അഖില വരെ -വൈകു. 5.30 ഇടപ്പള്ളി ചങ്ങമ്പുഴ സാംസ്‌കാരിക കേന്ദ്രം: കെ.പി. നാരായണ പിഷാരടി അനുസ്മരണം -വൈകു. 6.00 പൊന്നാരിമംഗലം തണ്ടാശ്ശേരി ഭുവനേശ്വരി ക്ഷേത്രം: കൊടിയേറ്റ് സദ്യ -ഉച്ചക്ക് 12.30, കൊടിയേറ്റ് -വൈകു. 7.30 എറണാകുളം മാദ്ധ്വമന്ദിരം ആഞ്ജനേയക്ഷേത്രം: ഭജന -രാവിലെ 11.00, സംഗീതാര്‍ച്ചന -വൈകു. 6.00
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story