Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightബി.ഡി.ജെ.എസ്​ മണ്ഡലം...

ബി.ഡി.ജെ.എസ്​ മണ്ഡലം സമ്മേളനം

text_fields
bookmark_border
കൊച്ചി: അടിസ്ഥാനവർഗത്തിന് സാമൂഹികനീതി നിഷേധിക്കപ്പെടുന്ന വഞ്ചനപരമായ നിലപാടുകൾക്കെതിരെ ശക്തമായ പോരാട്ടം നടത്തുമെന്ന് ഭാരത് ധർമജന സേന ജില്ല വൈസ് പ്രസിഡൻറ് ടി.ജി. വിജയൻ പ്രസ്താവിച്ചു. ബി.ഡി.ജെ.എസ് എറണാകുളം നിയോജക മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭൂമാഫിയയിൽനിന്ന് കേരള ജനതയെ മോചിപ്പിക്കുക, മിച്ചഭൂമി ഭൂരഹിതർക്ക് വിതരണം ചെയ്യുക, രണ്ടാം ഭൂപരിഷ്കരണം ഉടൻ നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾക്ക് ഭാരത് ജനസേന സംസ്ഥാന വ്യാപകമായി പ്രക്ഷോഭം ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു. ഭാരവാഹികൾ: കെ.കെ. പീതാംബരൻ (പ്രസി), അർജുൻ ഗോപിനാഥ്, ഇ.കെ. സുരേഷ്കുമാർ, എം.വി. രവി (വൈസ് പ്രസി), എം.ബി. ജയഷൂർ (ജന. സെക്ര), എസ്. സതീഷ്കുമാർ കുളങ്ങര, ലിജു പുളിക്കൻ, െഎ. ശശിധരൻ, വിജയൻ തെരിശാന്തറ (സെക്ര), മിഥുൻ ഷാജി, ജയമാധവ് മാധവശ്ശേരി, സി.എസ്. രമേശ്, ആർ. ഗംഗാധരൻ (േജാ. സെക്ര), രാജേഷ് പി. സുന്ദരം (ട്രഷ.). ജില്ല സെക്രട്ടറി പി.എസ്. ജയരാജ് അധ്യക്ഷത വഹിച്ചു. തൃക്കാക്കര മണ്ഡലം പ്രസിഡൻറ് കെ.എസ്. വിജയൻ, സെക്രട്ടറി ശ്രീകുമാർ തട്ടാരത്ത്, വി.എസ്. രാജേന്ദ്രൻ, എം.വി. വിജയൻ എന്നിവർ സംസാരിച്ചു. കെ.കെ. പീതാംബരൻ സ്വാഗതവും എം.ബി. ജയഷൂർ നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story