Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപിഴപ്പലിശ ഒഴിവാക്കും

പിഴപ്പലിശ ഒഴിവാക്കും

text_fields
bookmark_border
ആലങ്ങാട്: കരുമാല്ലൂർ പഞ്ചായത്തിലെ കെട്ടിടനികുതി കുടിശ്ശിക ഒറ്റത്തവണയായി അടക്കുന്നവർക്ക് ഇൗ മാസം 31വരെ . റവന്യൂ റിക്കവറി നോട്ടീസ് ലഭിച്ചവർ കെട്ടിടനികുതി അടച്ച് ജപ്തി, പ്രോസിക്യൂഷൻ നടപടികളിൽനിന്ന് ഒഴിവാകണമെന്ന് സെക്രട്ടറി അറിയിച്ചു. 31വരെ അവധി ദിവസങ്ങളിലും ഓഫിസ് പ്രവർത്തിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story