Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightബഹുജന മാര്‍ച്ചും...

ബഹുജന മാര്‍ച്ചും റീത്ത്‌ സമര്‍പ്പണവും

text_fields
bookmark_border
മൂവാറ്റുപുഴ: മുറിക്കല്ല്‌ പാലത്തി​െൻറ അപ്രോച്ച്‌ റോഡ്‌ നിര്‍മാണം പൂര്‍ത്തിയാക്കി എത്രയും വേഗം ഗതാഗതത്തിന് തുറന്നുകൊടുക്കണമെന്ന്‌ ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ്‌ (ജേക്കബ്) നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മുറിക്കല്ല്‌ പാലത്തിലേക്ക്‌ നടത്തി. ജില്ല പ്രസിഡൻറ് വിന്‍സൻറ് ജോസഫ്‌ ഉദ്ഘാടനം ചെയ്‌തു. പാര്‍ട്ടി നിയോജക മണ്ഡലം പ്രസിഡൻറ് വിനോയി താണിക്കുന്നേല്‍ അധ്യക്ഷത വഹിച്ചു. പാര്‍ട്ടി ഉന്നതാധികാര സമിതി അംഗങ്ങളായ ടോമി പാലമല, റെജി ജോര്‍ജ്, ജില്ല വൈസ്‌ പ്രസിഡൻറ്, ഇ.പി. പൗലോസ്‌, കര്‍ഷക യൂനിയന്‍ ജില്ല പ്രസിഡൻറ് കുട്ടപ്പന്‍ പിള്ള, ജോമോന്‍ കുന്നുംപുറം, മന്‍സൂര്‍ പലയംപറമ്പില്‍, എ.വി. പോള്‍, ജോളി താണിക്കല്‍, ടിബിന്‍ തങ്കച്ചന്‍, സേവി പൂവന്‍, ഷാജി നിരോലിക്കല്‍, ലോറന്‍സ്‌ ഏനാനിക്കല്‍, ജോണ്‍ വാളകം, ജബ്ബാര്‍ കക്കുറിഞ്ഞി, റോബിന്‍ ബിനോയി, വി.എച്ച്‌. കാസിം എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story