Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമാധവി

മാധവി

text_fields
bookmark_border
പറവൂർ: നീണ്ടൂർ കോഴിക്കൽ വീട്ടിൽ പരേതനായ ചിന്നപ്പ​െൻറ ഭാര്യ (80) നിര്യാതയായി. മക്കൾ: രമ, സതി, സുമ, സജീവ്. മരുമക്കൾ: സോമൻ(പത്രം ഏജൻറ് പറവൂർ), അശോകൻ, റോബിൻ, സുരഭി. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന്. EKD CHN 101 MADHAVI PVR കുഴഞ്ഞുവീണ് മരിച്ചു മരട്: ചെടി നനക്കവേ കുഴഞ്ഞുവീണ് വയോധികൻ മരിച്ചു. തിരുവനന്തപുരത്ത് ടൗൺ പ്ലാനിങ് ഓഫിസറായി റിട്ടയർ ചെയ്ത മണ്ണാപറമ്പിൽ എം.ഒ. സ്റ്റാൻലിയാണ് (63) തൃപ്പൂണിത്തുറയിലെ വീട്ടിൽ രാവിലെ നിര്യാതനായത്. ഭാര്യ: ലിനി (സ​െൻറ് ആൻറണീസ് ഹയർ സെക്കൻഡറി സ്കൂൾ, കച്ചേരിപ്പടി). മക്കൾ: ജോസഫ്‌ ജോൺ (രാജഗിരി കോളജ് ഓഫ് എൻജിനീയറിങ്, കളമശ്ശേരി), ആൻസൺ ഏലിയാസ്. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 12ന് മൂത്തേടം പള്ളി സെമിത്തേരിയിൽ. EKD CHN 103 STANLY MARAD
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story