Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightബി.ടെക് വിദ്യാർഥി...

ബി.ടെക് വിദ്യാർഥി മുങ്ങിമരിച്ചു

text_fields
bookmark_border
മൂവാറ്റുപുഴ: സുഹൃത്തിനൊപ്പം മൂന്നാറിൽ വിനോദയാത്ര കഴിഞ്ഞ് മടങ്ങുന്നതിനിടെ കോതമംഗലം പുഴയിൽ മുഖം കഴുകാനിറങ്ങിയ വിദ്യാർഥി കാൽ വഴുതിവീണ് മുങ്ങി മരിച്ചു. ചടയമംഗലം കണ്ണമ്പറമ്പ് ഷാ കോട്ടേജിൽ ഷിഹാബുദ്ദീ​െൻറ മകൻ അമീൻ ഷായാണ് (20) മരിച്ചത്. കക്കടാശ്ശേരി കടവിൽ ഞായറാഴ്ച വൈകീട്ട് 5.30 ഓടെയാണ് സംഭവം. പിറവം ടോക് എച്ച് എൻജിനീയറിങ് കോളജിലെ ഒന്നാം വർഷ ബി.ടെക് മെക്കാനിക്കൽ വിദ്യാർഥിയാണ്. സുഹൃത്ത് ഒച്ചെവച്ചതിനെത്തുടർന്ന് നാട്ടുകാർ അമീൻ ഷായെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിെച്ചങ്കിലും മരിച്ചു. EKD CHN 107 AMEENSHA MVPA
Show Full Article
TAGS:LOCAL NEWS 
Next Story