Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഓശാന തിരുനാള്‍

ഓശാന തിരുനാള്‍ ആചരിച്ചു

text_fields
bookmark_border
അങ്കമാലി: നാടെങ്ങും ക്രൈസ്തവ വിശ്വാസികള്‍ ഭക്ത്യാദരപൂര്‍വം ഓശാന തിരുനാള്‍ ആചരിച്ചു. പ്രത്യേക പ്രാര്‍ഥന, കുരുത്തോല വെെഞ്ചരിപ്പ്, തുടര്‍ന്ന് കുരുത്തോലയുമേന്തി ഓശാന ഗീതികള്‍ ആലപിച്ച് പ്രദക്ഷിണവും നടത്തി. അങ്കമാലി സ​െൻറ് ജോര്‍ജ് ബസിലിക്കയില്‍ നടന്ന ഓശാന തിരുനാളിനോടനുബന്ധിച്ച പ്രാര്‍ഥനയിലും പ്രദക്ഷിണത്തിലും നൂറുകണക്കിന് വിശ്വാസികള്‍ അണിചേര്‍ന്നു. ബസിലിക്ക റെക്ടര്‍ ഡോ. കുര്യാക്കോസ് മുണ്ടാടന്‍ നേതൃത്വം നല്‍കി.
Show Full Article
TAGS:LOCAL NEWS 
Next Story