Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 March 2018 5:20 AM GMT Updated On
date_range 2018-03-25T10:50:59+05:30ഉലമ സംഗമം 27ന്
text_fieldsമൂവാറ്റുപുഴ: പേഴക്കാപിള്ളി ജാമിഅ ബദ്‌രിയ അറബിക് കോളജ് നടക്കും. രാവിലെ 9.30ന് കെ.എഫ്. മുഹമ്മദ് അസ്ലം മൗലവി ഉദ്ഘാടനം ചെയ്യും. അബ്ക പ്രസിഡൻറ് കെ.എഫ്. റഹ്മത്തുല്ല ബദ്‌രി അധ്യക്ഷത വഹിക്കും. വിഷന്‍ -2020 പ്രഖ്യാപനവും പദ്ധതി വിശദീകരണവും കെ.പി. മുഹമ്മദ് തൗഫീഖ് ബദ്‌രി നിർവഹിക്കും.
Next Story