Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightധീവര സഭ വൈപ്പിന്‍...

ധീവര സഭ വൈപ്പിന്‍ താലൂക്ക് സമ്മേളനം

text_fields
bookmark_border
ധീവര സഭ താലൂക്ക് സമ്മേളനം വൈപ്പിന്‍: സംസ്ഥാന പ്രസിഡൻറ് കെ.കെ. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കെ.കെ. പുഷ്കരന്‍ അധ്യക്ഷത വഹിച്ചു. കെ.കെ. തമ്പി, ശാന്തി മുരളി, എ.കെ. സരസന്‍, കെ.യു. ഗോപി, പി.കെ. അരവിന്ദാക്ഷന്‍ എന്നിവര്‍ സംസാരിച്ചു. താലൂക്ക് സെക്രട്ടറി എ.വി. ഷാജി സ്വാഗതവും സി.ടി. വിജയന്‍ നന്ദിയും പറഞ്ഞു. മഹിള സമ്മേളനം സംസ്ഥാന പ്രസിഡൻറ് ഭൈമി വിജയന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് ഉമാലത ശശിധരന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡൻറ് കെ.കെ. രാധാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി ശാന്തി മുരളി, ജില്ല പ്രസിഡൻറ് കെ.കെ. തമ്പി, താലൂക്ക് പ്രസിഡൻറ് കെ.കെ. പുഷ്കരന്‍, താലൂക്ക് സെക്രട്ടറി എ.വി. ഷാജി, ജില്ല മഹിള പ്രസിഡൻറ് ഷീബ ഷാജി എന്നിവര്‍ സംസാരിച്ചു. താലൂക്ക് സെക്രട്ടറി ഷൈല ചന്ദ്രന്‍ സ്വാഗതം പറഞ്ഞു. ജോയൻറ് സെക്രട്ടറി രത്ന ചന്ദ്രന്‍ നന്ദി പറഞ്ഞു. ഞായറാഴ്ച രാവിലെ 10ന് പ്രതിനിധി സമ്മേളനവും ഉച്ചക്ക് രണ്ടിന് തെരഞ്ഞെടുപ്പും നടക്കും. Caption: EP VYPEEN Dheevara SABHA TALUK meet. സംസ്ഥാന പ്രസിഡൻറ് കെ.കെ. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു ....കാപ്ഷൻ മാത്രം.... Caption: ep vyp Ratholsavam ചെറായി അഴീക്കൽ ശ്രീവരാഹ ക്ഷേത്രത്തിലെ ചൈത്രമാസ മഹോത്സവത്തോടനുബന്ധിച്ച രഥോത്സവം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story