Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകലവൂർ എൻ. ഗോപിനാഥിന്...

കലവൂർ എൻ. ഗോപിനാഥിന് സ്​മാരകം നിർമിക്കണം

text_fields
bookmark_border
ആലപ്പുഴ: കലവൂർ എൻ. ഗോപിനാഥിന് അനുയോജ്യമായ സ്മാരകം നിർമിക്കാൻ അധികാരികൾ തയാറാകണമെന്ന് വേൾഡ് ഡ്രമാറ്റിക് സ്റ്റഡി സ​െൻറർ ആൻഡ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടി​െൻറ ആഭിമുഖ്യത്തിൽ ചേർന്ന അനുസ്മരണ സമ്മേളനത്തിൽ ആവശ്യമുയർന്നു. സ്റ്റഡി സ​െൻറർ ഡയറക്ടർ ആര്യാട് ഭാർഗവൻ അധ്യക്ഷത വഹിച്ചു. ആലപ്പുഴ രാജശേഖരൻ നായർ അനുസ്മരണ പ്രമേയം അവതരിപ്പിച്ചു. ബി. ജോസുകുട്ടി, കെ.സി. റോയി പാറക്കാട്, മഹേഷ് ശാന്തി വ്യാസപുരം, കുര്യാസ് കട്ടപ്പന, ടോമി വാരാപ്പുഴ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story