Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമാഗസിന്‍ പ്രകാശനം

മാഗസിന്‍ പ്രകാശനം

text_fields
bookmark_border
ആലുവ: അസ്ഹറുല്‍ ഉലൂം കോളജ് ഓഫ് ഇസ്‌ലാമിക് ആൻഡ് ലിംഗ്വിസ്‌റ്റിക് സ്‌റ്റഡീസില്‍ ഈ വര്‍ഷത്തെ മാഗസിന്‍ 'അമ്മാദിന്‍'പ്രകാശനം മാധ്യമപ്രവര്‍ത്തക ഷബ്ന സിയാദ് അസ്ഹര്‍ അക്കാദമിക് കൗണ്‍സില്‍ ചെയര്‍മാന്‍ അബൂബക്കര്‍ ഫാറൂഖിക്ക് നല്‍കി നിര്‍വഹിച്ചു. കോളജ് പ്രന്‍സിപ്പൽ ഡോ. കുഞ്ഞുമുഹമ്മദ് പുലവത്ത് അധ്യക്ഷത വഹിച്ചു. എഡിറ്റര്‍ ഷുമൈസ് നാസര്‍ മാഗസിൻ പരിചയപ്പെടുത്തി. സ്‌റ്റാഫ് എഡിറ്റര്‍ ജമാല്‍ പാനായിക്കുളം, കോളജ് യൂനിയന്‍ ചെയര്‍മാന്‍ മുബാരിസ്, വൈസ് ചെയര്‍മാന്‍ അബ്‌ദുല്‍ ബാസിത്ത് എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story