Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 March 2018 4:59 AM GMT Updated On
date_range 24 March 2018 4:59 AM GMTകഞ്ചാവ് ഉപയോഗിച്ച 12 പേർ അറസ്റ്റിൽ
text_fieldsbookmark_border
മരട്: കഞ്ചാവ് ഉപയോഗിച്ചതിന് 12 പേരെ മരടിലെ വിവിധ ഭാഗങ്ങളിൽനിന്ന് അറസ്റ്റ് ചെയ്തു. മരട് പൊലീസ് സ്റ്റേഷൻ പരിധിയിൽെപട്ട വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ഉപയോഗിച്ചതിന് 12 പേർക്കെതിരെ കേസെടുത്തത്. മരട് സ്വദേശികളായ പ്രിൻസ്(21), ഗോഡ്സൺ(19), വിഷ്ണുപ്രിയൻ (22), കുണ്ടന്നൂർ സ്വദേശികളായ സബിൻ (30), രജിത്ത് (33), കോട്ടയം സ്വദേശികളായ സനിൽ (19), സൗരവ് (19), കൊല്ലം സ്വദേശിയായ നെഫിൻ (18), തൃശൂർ സ്വദേശിയായ സോണറ്റ് (28), പാലക്കാട് സ്വദേശിയായ നസീഫ് (21), ആലുവ സ്വദേശിയായ വിശാൽ, മലപ്പുറം സ്വദേശിയായ പ്രജുൺ (23) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മരട് എസ്.ഐ ആൻറണി ജോസഫ് നെറ്റൊ, എസ്.ഒ.ജി അംഗങ്ങളായ സി.പി.ഒ അരുൺരാജ്, ഗുജ്റാൾ സി. ദാസ്, പ്രദീപ് വി.പി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story