Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമെഡിക്കൽ ക്യാമ്പ്

മെഡിക്കൽ ക്യാമ്പ്

text_fields
bookmark_border
എടത്തല : ഇമേജ് എടത്തലയുടെ ആഭിമുഖ്യത്തിൽ സൗജന്യ ഞായറാഴ്ച രാവിലെ എട്ട് മുതൽ ഉച്ചക്ക് 2.30 വരെ എടത്തല രാജീവ് ഗാന്ധി സഹകരണ ഓഡിറ്റോറിയത്തിൽ നടക്കും. അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം നിർവഹിക്കും. പഴങ്ങനാട് സമരിറ്റൻ ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ട്, പുക്കാട്ടുപടി സാന്ത്വന ക്ലിനിക് എന്നിവരുടെ സഹകരണത്തോെടയാണ് ക്യാമ്പ് സംഘടിപ്പിച്ചിട്ടുള്ളത്.
Show Full Article
TAGS:LOCAL NEWS 
Next Story