Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമൂവാറ്റുപുഴ ബനാത്തിൽ...

മൂവാറ്റുപുഴ ബനാത്തിൽ ഒഴിവുകാല പഠന സഹവാസം

text_fields
bookmark_border
മൂവാറ്റുപുഴ: സ്കൂൾ-കോളജ് വിദ്യാർഥിനികൾക്കായി ഏപ്രിൽ ഒമ്പത് മുതൽ 28 വരെ മൂവാറ്റുപുഴ വനിത ഇസ്ലാമിയ കോളജിൽ െറസിഡൻഷ്യൽ ക്യാമ്പ് നടത്തും. ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട ഇസ്ലാമിക വിജ്ഞാനീയങ്ങൾ പരിചയപ്പെടുത്തലാണ് ക്യാമ്പിലെ മുഖ്യ പരിപാടി. ഏഴാം ക്ലാസ് മുതൽ ഡിഗ്രി തലം വരെയുള്ള വിദ്യാർഥിനികൾക്ക് പെങ്കടുക്കാം. വ്യക്തിത്വ വികസനം, കരിയർ ഗൈഡൻസ്, ഗോൾ സെറ്റിങ്, മൈൻഡ് മാപ്പിങ്, ഹോം സയൻസ്, കൗമാര വിദ്യാഭ്യാസം തുടങ്ങിയ വിഷയങ്ങളിലും ക്ലാസുകളുണ്ടാകും. ആദ്യം രജിസ്റ്റർ ചെയ്യുന്ന 60 േപർക്കാണ് പ്രവേശനം. 5000 രൂപയാണ് ഫീസ്. താൽപര്യമുള്ള രക്ഷാകർത്താക്കൾ 0485-2833125 എന്ന നമ്പറിൽ വിളിച്ച് പേര് രജിസ്റ്റർ ചെയ്യണമെന്ന് പ്രിൻസിപ്പൽ ഇ.എച്ച്. ഉമർ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story