Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightനായരമ്പലം സ്‌കൂളില്‍...

നായരമ്പലം സ്‌കൂളില്‍ പൗള്‍ട്രി ക്ലബിന് തുടക്കമായി

text_fields
bookmark_border
വൈപ്പിന്‍: സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് സ്‌കൂള്‍ വിദ്യാർഥികള്‍ക്കായി നടപ്പാക്കുന്ന പൗള്‍ട്രി ക്ലബിന് നായരമ്പലം ഭഗവതി വിലാസം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ തുടക്കമായി. നായരമ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഇ.പി. ഷിബു ഉദ്ഘാടനം ചെയ്്തു. പി.ടി.എ വൈസ് പ്രസിഡൻറ് അധ്യക്ഷത വഹിച്ചു. എം.എസ്. സുമേഷ്, വെറ്ററിനറി സര്‍ജന്‍ ഡോ. എ.എസ്. ലാല, ഡോ. ഒ. ജയശ്രീ എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story