Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഷട്ടിൽ ടൂർണമെൻറ്​

ഷട്ടിൽ ടൂർണമെൻറ്​

text_fields
bookmark_border
പിറവം: ആരക്കുന്നം വൈ.എം.സി.എ നേതൃത്വത്തിൽ ജില്ലതല അമച്വർ നടത്തി. 16 ടീമം പങ്കെടുത്തു. ഫൈനലിൽ നെൽസൺ ജോസ്-പ്രിൻസ് ലോപ്പസ് സഖ്യം 22-20, 13-21, 21-15 എന്ന സ്കോറിന് ബിജു-സഫൽ സഖ്യത്തെ തോൽപിച്ചു. വൈ.എം.സി.എ എറണാകുളം സബ് റീജ്യൻ ചെയർമാൻ എൻ. ടി. ജേക്കബ് മുഖ്യാതിഥിയായി. കെ.വി. എബ്രഹാം മെമ്മോറിയൽ എവറോളിങ് ട്രോഫി, സി.യു. ജേക്കബ് മെമ്മോറിയൽ എവറോളിങ് ട്രോഫി, കാഷ് അവാർഡ് എന്നിവ വിജയികൾക്ക് സമ്മാനിച്ചു. പ്രസിഡൻറ് ബിന്നി എ. തോമസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബിനു കെ. വർഗീസ്, ടൂർണമ​െൻറ് കോഓഡിനേറ്റർ ജോർജ് ആൻറണി, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ ഡോ. ശാമുവൽ എ. ജോൺ, ഡോ. ജോജു ടി. അമ്പാടൻ, ഷാജി തോമസ്, സിബി മത്തായി, രാജേഷ് പോൾ, ജിജു കുര്യൻ എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story