Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഗർഭാശയ കാൻസർ നിർണയ...

ഗർഭാശയ കാൻസർ നിർണയ ക്യാമ്പ്

text_fields
bookmark_border
എടവനക്കാട്: എടവനക്കാട് പ്രാഥമികാരോഗ്യകേന്ദ്രവും ഗ്രാമ പഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ചു. പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നടന്ന ക്യാമ്പ് പഞ്ചായത്ത് പ്രസിഡൻറ് കെ.യു. ജീവൻ മിത്ര ഉദ്ഘാടനം ചെയ്തു. മെഡിക്കൽ ഓഫിസർ ഡോ. ഷാജിയ മാലിക്, ഡോ.എസ്.ഐശ്വര്യ, ഡോ.സൂര്യ, ലേഡി ഹെൽത്ത് ഇൻസ്പെക്ടർ ഷീബ ഉല്ലാസ്, ഡാനിയൽ പി.രാജു എന്നിവർ സംസാരിച്ചു. ഞായറാഴ്ചയും നികുതി സ്വീകരിക്കും എടവനക്കാട്: എടവനക്കാട് ഗ്രാമ പഞ്ചായത്ത് ഓഫിസ് അവധി ദിവസമായ മാർച്ച് 25ന് പ്രവർത്തിക്കും. നികുതി അടക്കാൻ സൗകര്യമുണ്ടാകുമെന്ന് സെക്രട്ടറി അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story