Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 March 2018 4:59 AM GMT Updated On
date_range 2018-03-19T10:29:59+05:30പരിപാടികൾ ഇന്ന്
text_fieldsചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രം: ശ്രാവൺ സംഗീത് അവതരിപ്പിക്കുന്ന ദക്ഷിണാമൂർത്തി അനുസ്മരണ ഗാനമേള -വൈകു. 6.00 തേവര സെൻറ് േജാസഫ് സെൻറ് ജൂഡ് ദേവാലയം: വിശുദ്ധ യൗസേപ്പിതാവിെൻറ കൊേമ്പ്രര്യ തിരുനാൾ പൊന്തിഫിക്കൽ ദിവ്യബലി -രാവിെല 9.30 പോണേക്കാവ് ഭഗവതി ക്ഷേത്രം: മീനഭരണി മഹോത്സവം തിരുവാതിരകളി -വൈകു. 7.00 കാരിക്കാമുറി േക്രാസ് റോഡ് നാണപ്പ ആർട്ട് ഗാലറി: ഒമ്പത് കലാകാരൻമാരുടെ ചിത്രപ്രദർശനം - രാവിലെ 11.00 േഫാർട്ട്കൊച്ചി, ദ്രവീഡിയ ആർട്ട് ഗാലറി: 'എ കലക്ഷൻ ഒാഫ് എക്സ്പ്രഷൻസ്' പ്രേമാദ് ഗോപാലകൃഷ്ണെൻറ ചിത്രപ്രദർശനം -രാവിെല. 9.00 എറണാകുളം, ദർബാർ ഹാൾ: 'ഗോത്രക്കാഴ്ച' ചിത്രപ്രദർശനം --രാവിലെ 9.00
Next Story