Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightടേബിൾ ടോക്ക്​ നടത്തി

ടേബിൾ ടോക്ക്​ നടത്തി

text_fields
bookmark_border
കൊച്ചി: 'പെൺകരുത്ത്: നീതിക്ക് പ്രതിരോധത്തിന്' വിഷയത്തിൽ ജമാഅത്തെ ഇസ്ലാമി എറണാകുളം വനിത വിഭാഗം . ഏരിയ സമിതി അംഗവും പാത്തോളജിസ്റ്റുമായ ഡോ. ഷമീന വിഷയാവതരണം നടത്തി. ഡോ. വാസന്തി, സജിനി, കെ.കെ. ശോഭ, വാസന്തി ടീച്ചർ എന്നിവർ സംസാരിച്ചു. ഡോക്ടറേറ്റ് ലഭിച്ച സാജിത ടീച്ചർ, മുംതാസ് (ന്യൂട്രീഷ്യനിസ്റ്റ്) എന്നിവരെ ആദരിച്ചു. ഏരിയ കൺവീനർ സൗദ അധ്യക്ഷതവഹിച്ചു. ഹസീന പ്രാരംഭപ്രാർഥന നിർവഹിച്ചു. റിട്ട. ഗൈനക്കോളജിസ്റ്റ് ഡോ. അമീന അവലോകനം നടത്തി. ഏരിയ സെക്രട്ടറി ഷഹ്ന സ്വാഗതവും ആരിഫ നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story