Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 March 2018 5:14 AM GMT Updated On
date_range 17 March 2018 5:14 AM GMT'ദ്രുപദ്' 18ന് തിരിതെളിഞ്ഞു
text_fieldsbookmark_border
മൂവാറ്റുപുഴ: പേഴക്കാപ്പിള്ളി ഇസാറ്റ് എൻജിനീയറിങ് കോളജിലെ ആർട്സ് ഫെസ്റ്റിവൽ 'ദ്രുപദ്-18'ന് തിരിതെളിഞ്ഞു. രണ്ടുദിവസം നീണ്ട കലാമേള ടി.വി അവതാരകൻ എ.ജെ. മാത്തുക്കുട്ടി ഉദ്ഘാടനം ചെയ്തു. കോളജ് ചെയർമാൻ കെ.വൈ. സാദിഖ് മുഹമ്മദ് അധ്യക്ഷത വഹിച്ചു. ചെയർപേഴ്സൻ ജിതിയ ജോസഫ് സ്വാഗതം പറഞ്ഞു. ഇലാഹിയ ട്രസ്റ്റ് സെക്രട്ടറി ടി.എസ്. റഷീദ്, പ്രിൻസിപ്പൽ ഡോ. മുഹമ്മദ് ഫൈസൽ, ഡയറക്ടർ ഡോ. അബ്ദുൽ ബുഹാരി, ഇലാഹിയ ആർട്സ് ആൻഡ് സയൻസ് കോളജ് പ്രിൻസിപ്പൽ ഡോ. ഫ്രാൻസിസ് സിറിയക്, അലി അസ്ഹർ എന്നിവർ സംസാരിച്ചു. Caption: em mvpa Drupad 18 ഇസാറ്റ് എൻജിനീയറിങ് കോളജിലെ ആർട്സ് ഫെസ്റ്റിവൽ ടി.വി അവതാരകൻ എ.ജെ. മാത്തുക്കുട്ടി ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story