Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅപകടത്തിൽപെട്ട...

അപകടത്തിൽപെട്ട വിമാനത്തി​െൻറ അറ്റകുറ്റപ്പണി പൂർത്തിയായി

text_fields
bookmark_border
നെടുമ്പാശ്ശേരി: വിമാനത്താവളത്തിൽ അപകടത്തിൽപെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തി​െൻറ അറ്റകുറ്റപ്പണി പൂർത്തിയായി. വെള്ളിയാഴ്ച പരീക്ഷണ പറക്കൽ നടത്തി. ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷന് റിപ്പോർട്ട് നൽകിയിട്ടുണ്ട്. അനുമതിപത്രം ലഭിച്ചാൽ വിമാനം തിരുവനന്തപുരത്തെത്തിക്കും. അവിടെ പെയിൻറിങ് ജോലിക്കുശേഷം ഈ മാസം 23 മുതൽ സർവിസിന് ഉപയോഗിക്കും. സെപ്റ്റംബർ അഞ്ചിനാണ് ദുബൈയിൽനിന്ന് എത്തിയ വിമാനം റൺവേക്ക് സമീപം കനാലിൽ ചാടിയത്. എൻജി​െൻറ ചില ഭാഗങ്ങളും തകരാറിലായി. തുടർന്നാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ അറ്റകുറ്റപ്പണി നടത്തിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story