Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപണ്ടപ്പിള്ളി...

പണ്ടപ്പിള്ളി സാമൂഹികാരോഗ്യകേന്ദ്രത്തിന് നാഷനൽ ക്വാളിറ്റി അഷ്വറൻസ് സ്​റ്റാൻഡേർഡ്

text_fields
bookmark_border
മൂവാറ്റുപുഴ: സ് ലഭിച്ചു. സംസ്ഥാനത്ത് ആദ്യമായാണ് സാമൂഹികാരോഗ്യകേന്ദ്രത്തിന് ഇൗ അംഗീകാരം ലഭിക്കുന്നത്. രോഗികൾക്കുള്ള സേവനം, ക്ലിനിക്കൽ സേവനം തുടങ്ങി എട്ടുവിഭാഗങ്ങളെ അടിസ്ഥാനമാക്കിയാണ് ബഹുമതിക്ക് പരിഗണിച്ചത്. ഓരോ വിഭാഗത്തിലും 70 ശതമാനത്തിലേറെ മാർക്ക് ലഭിക്കുന്ന സ്ഥാപനത്തിനാണ് അംഗീകാരം ലഭിക്കുക. ബഹുമതി ലഭിച്ചതോടെ ഒരുകിടക്കക്ക് 10,000 രൂപ വീതം പ്രതിവർഷം ഇൻെസൻറിവ് സ്ഥാപനത്തിന് ലഭിക്കും. ചിത്രം പണ്ടപ്പിള്ളി ആശുപത്രി
Show Full Article
TAGS:LOCAL NEWS 
Next Story