Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഡിമെൻഷ്യ കേന്ദ്രത്തിന്...

ഡിമെൻഷ്യ കേന്ദ്രത്തിന് അലമാരകൾ നൽകി

text_fields
bookmark_border
വൈപ്പിൻ: സാമൂഹിക നീതിവകുപ്പിന് കീഴിൽ ഇല്ലത്തുപടിയിൽ പ്രവർത്തിക്കുന്ന മുഴുസമയ ഡിമെൻഷ്യ കേന്ദ്രത്തിലേക്ക് എടവനക്കാട് സർവിസ് സഹകരണ ബാങ്ക് സ്റ്റീൽ അലമാരകളും ഫാനും നൽകി. ഡിമെൻഷ്യ സ​െൻററിൽ നടന്ന ചടങ്ങിൽ ബാങ്ക് പ്രസിഡൻറ് ടി.എ. ജോസഫ് സൂപ്രണ്ട് ഹമീദിന് അലമാരകൾ കൈമാറി. ചടങ്ങിൽ സെക്രട്ടറി സി.എസ്. േപ്രമാനന്ദൻ, ഭരണസമിതി അംഗങ്ങളായ കെ.എസ്. കൃഷ്ണകുമാർ, ദാസ് കോമത്ത്, എം.എൻ. സുനിൽ കുമാർ, വിനയകുമാരി, മഞ്ജു രാജേഷ്, കെ.ജെ. ആൽബി, ടി.കെ. ബാബു എന്നിവർ സംബന്ധിച്ചു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story