Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപിറവം നഗരസഭ: ഉപാധ്യക്ഷ...

പിറവം നഗരസഭ: ഉപാധ്യക്ഷ രാജിവെച്ചു

text_fields
bookmark_border
പിറവം: യു.ഡി.എഫിലെ അഭിപ്രായഭിന്നതക്കൊടുവിൽ നഗരസഭ ഉപാധ്യാക്ഷ രാജിവെച്ചു. കേരള കോൺഗ്രസിലെ (ജേക്കബ്) അയിഷ മാധവനാണ് രാജിവെച്ചത്. കഴിഞ്ഞദിവസം പ്രസിഡൻറി​െൻറ ഏകാധിപത്യപരമയ നിലപാട് ആരോപിച്ച് ചേംബറിൽനിന്ന് ഇറങ്ങി കൗൺസിലർമാരോടൊപ്പം ഇരിക്കുകയും പിന്നീട് യോഗം ബഹിഷ്കരിക്കുകയും ചെയ്തിരുന്നു. 26ന് വിശ്വാസപ്രമേയം ചർച്ചക്ക് എടുക്കാനിരിെക്കയാണ് ഉപാധ്യക്ഷയുടെ രാജി. ജേക്കബ് വിഭാഗത്തിലെ അന്നമ്മ ഡോമി ഉപാധ്യക്ഷ ആകുമെന്നാണറിയുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story