Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമുസ്​ലിം ലീഗ്...

മുസ്​ലിം ലീഗ് കാമ്പയിന്‍ ആരംഭിച്ചു

text_fields
bookmark_border
ശ്രീമൂലനഗരം: മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി നേതൃത്വത്തില്‍ ഒരു മാസത്തെ 'കനല്‍ പഥങ്ങള്‍ താണ്ടിവന്ന സംഘശക്തി 70​െൻറ പ്രൗഢിയില്‍' കാമ്പയിന്‍ ആരംഭിച്ചു. മെഡിക്കല്‍ ക്യാമ്പ്, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, കുടുംബ സംഗമം എന്നിവ നടക്കും. ഏപ്രില്‍ 10നാണ് സമാപനം. സ്ത്രീ സൗഹൃദ കൂട്ടായ്മ അങ്കമാലി: നഗരസഭ സ്ത്രീ സൗഹൃദ കൂട്ടായ്മ സംഘടിപ്പിച്ചു. അങ്കമാലി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ലീന റിയാസ് ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൻ എം.എ. ഗ്രേസി അധ്യക്ഷത വഹിച്ചു. തൃശൂര്‍ ജില്ല പഞ്ചായത്ത്അംഗം കെ.ആര്‍. സുമേഷ് മുഖ്യപ്രഭാഷണം നടത്തി. കവയിത്രി മായ ബാലകൃഷ്ണനെ ആദരിച്ചു. നഗരസഭ വൈസ് ചെയര്‍മാന്‍ സജി വര്‍ഗീസ്, ബിജു പൗലോസ്, എം.എസ്. ഗിരീഷ്കുമാര്‍, രേഖ ശ്രീജേഷ്, ഗ്രേസി ദേവസി, കെ.കെ. സലി എന്നിവര്‍ സംസാരിച്ചു. പുഷ്പ മോഹന്‍ സ്വാഗതവും സി.വി. ഷൈനി നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story