Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 March 2018 5:14 AM GMT Updated On
date_range 11 March 2018 5:14 AM GMTവാർഷികവും കിഡ്സ് പാർക്ക് ഉദ്ഘാടനവും
text_fieldsbookmark_border
കൂത്താട്ടുകുളം: ഗവ. യു.പി സ്കൂൾ വാർഷികവും കിഡ്സ് പാർക്കും അനൂപ് ജേക്കബ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ ബിജു ജോൺ അധ്യക്ഷത വഹിച്ചു. സാഹിത്യകാരൻ കിളിരൂർ രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. എൽ.എസ്.എസ് സ്കോളർഷിപ് വൈസ് ചെയർപേഴ്സൻ ഓമന ബേബി വിതരണം ചെയ്തു. വിദ്യാഭ്യാസ സമിതി അധ്യക്ഷൻ സി.എൻ. പ്രഭകുമാർ, ഡോ. രാജി പോൾ, കിളിരൂർ രാധാകൃഷ്ണൻ എന്നിവരെ ആദരിച്ചു. സണ്ണി കുര്യാക്കോസ്, എം.എം. അശോകൻ, എ.എസ്. രാജൻ, ലിനു മാത്യു, ഓമന മണിയൻ, വത്സമ്മ ബേബി, ബി.പി.ഒ കെ.എം. സുജാത, പി.ടി.എ പ്രസിഡൻറ് ജോമോൻ കുര്യാക്കോസ്, കെ.വി. ബാലചന്ദ്രൻ, സി.പി. രാജശേഖരൻ, കെ.എം. ജയൻ, ഹണി റെജി, അഭിനവ് പി. അനൂപ്, നിന തോമസ്, പി.കെ. ശാലിനി ഭായ് എന്നിവർ സംസാരിച്ചു. ചിത്രം - കൂത്താട്ടുകുളം ഗവ. യു.പി സ്കൂൾ വാർഷികവും കിഡ്സ് പാർക്കും അനൂപ് ജേക്കബ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story