Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസർഗം 2018 ലോഗോ

'സർഗം 2018' ലോഗോ പ്രകാശനം

text_fields
bookmark_border
കളമശ്ശേരി : കൊച്ചി സർവകലാശാല കലോത്സവം 'സർഗം 2018'​െൻറ ലോഗോ പ്രകാശനം ചെയ്തു. വൈസ് ചാൻസലർ ഡോ. ജെ. ലത ജനറൽ കൺവീനർ സജാദ് ചെമ്മുക്കന് കൈമാറിക്കൊണ്ടാണ് പ്രകാശനം ചെയ്തത്. യൂനിയൻ ചെയർമാൻ എ.ആർ സഫ്‌വാൻ, ജനറൽ സെക്രട്ടറി ധനേഷ്, യൂനിയൻ എക്സിക്യൂട്ടിവ് അംഗം അമൃത, കമ്മിറ്റി കൺവീനർമാരായ എ. കെ. ഗുഫ്രാൻ, കെ. വി. പ്രജുൽ, രാഹുൽ രാജീവ് എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story