Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവനിത ദിനാചരണം

വനിത ദിനാചരണം

text_fields
bookmark_border
മൂവാറ്റുപുഴ: പേഴക്കാപ്പിള്ളി ഇസാറ്റ് എൻജിനീയറിങ് കോളജ് സംഘടിപ്പിച്ച പനങ്ങാട് കുേഫാസ് ഡയറക്ടർ ഡോ. സി.ഡി. സൂര്യകല ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ.എ.എ. മുഹമ്മദ് ഫൈസൽ അധ്യക്ഷത വഹിച്ചു. എം.എം. മുഹമ്മദ് കുഞ്ഞ്, കെ.വൈ. സാദിഖ്, അബ്ദുൽ ബുഖാരി, സുമയ്യ, അമിത എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story