Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസ്ത്രീ സൗഹൃദകൂട്ടായ്മ...

സ്ത്രീ സൗഹൃദകൂട്ടായ്മ സംഘടിപ്പിച്ചു

text_fields
bookmark_border
-- അങ്കമാലി: നഗരസഭയുടെ ആഭിമുഖ്യത്തില്‍ . അങ്കമാലി ജുഡീഷ്യല്‍ ഫസ്്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ ്‌ലീന റഷീദ ്ഉദ്ഘാടനം ചെയ്തു. നഗരസഭചെയര്‍പേഴ്‌സൻ എം.എ. ഗ്രേസി അധ്യക്ഷത വഹിച്ചു. തൃശൂർ ജില്ല പഞ്ചായത്ത്അംഗം കെ.ആര്‍. സുമേഷ് മുഖ്യപ്രഭാഷണം നടത്തി. കവയിത്രി മായ ബാലകൃഷ്ണനെ ആദരിച്ചു. നഗരസഭ വൈസ് ചെയര്‍മാന്‍ സജി വര്‍ഗീസ് സ്ഥിരം സമിതി അധ്യക്ഷന്‍മാരായ പുഷ്പ മോഹന്‍, ബിജു പൗലോസ്, എം.എസ്. ഗിരീഷ്‌കുമാര്‍, രേഖ ശ്രീജേഷ്, സി.ഡി.എസ് ചെയര്‍പേഴ്‌സൻ ഗ്രേസി ദേവസി, കൗണ്‍സിലര്‍ കെ.കെ. സലി, അസി.എക്‌സി.എൻജിനീയര്‍ സി.വി. ഷൈനി എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് വിവിധ കലാപരിപാടികള്‍ നടത്തി.
Show Full Article
TAGS:LOCAL NEWS 
Next Story