Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസ്കൂൾ വാർഷികം നടത്തി

സ്കൂൾ വാർഷികം നടത്തി

text_fields
bookmark_border
പറവൂർ: ചിറ്റാറ്റുകര ഗവ.എൽ.പി സ്കൂൾ വാർഷികാഘോഷവും പൂർവവിദ്യാർഥി സംഗമവും ചിറ്റാറ്റുകര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം.പി. പോൾസൺ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് രാജികമാർ അധ്യക്ഷത വഹിച്ചു. കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവ് പൂയപ്പിള്ളി തങ്കപ്പനെ ആദരിച്ചു. ചിറ്റാറ്റുകര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ട്രീസ ബാബു, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.ആർ. ജയിൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ സുനിത രാജൻ, പ്രധാനാധ്യാപിക ഷെറിൻ ഏലിയാസ്, വാർഡ് മെംബർ പി.സി. നീലാംബരൻ, വി.എസ്. സന്തോഷ്, കെ.ജി. രാമദാസ്, കെ.എച്ച്. ശിവപ്രസാദ്, എം.എസ്. അശ്വതി, കെ.കെ. ദാസൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story