Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 March 2018 5:05 AM GMT Updated On
date_range 2018-03-09T10:35:59+05:30ദീപൻ ഫിലിം ഫെസ്റ്റിവൽ
text_fieldsകൊച്ചി: ചലച്ചിത്ര സംവിധായകനായിരുന്ന ദീപെൻറ സ്മരണാർഥം ഒന്നാമത് കൊച്ചി-2018 (ഡി.എഫ്.എഫ്.കെ-2018 ) സംഘടിപ്പിക്കുന്നു. വോയിസ് ഒാഫ് കൊച്ചിയുടെ ആഭിമുഖ്യത്തിൽ മേയ് അഞ്ച്, ആറ് തീയതികളിൽ ചിൽഡ്രൻസ് പാർക്ക് തിയറ്ററിലാണ് ഫെസ്റ്റിവൽ നടക്കുക. ചിത്രങ്ങൾ അയക്കേണ്ട അവസാന തീയതി ഏപ്രിൽ 15 ആണ്. ഒരുലക്ഷം രൂപയും ശിൽപവും പ്രശസ്തിപത്രവും മികച്ച ഹ്രസ്വചിത്രത്തിന് നൽകും. 2000 രൂപയാണ് എൻട്രി ഫീസ്. ഫോൺ: 7592099833, 9995969787. വാർത്തസമ്മേളനത്തിൽ ജൂറി ചെയർമാൻ മെക്കാർട്ടിൻ, രഞ്ജിത്ത് ശങ്കർ, സിന്ധുരാജ്, സോഹൻ സീനുലാൽ എന്നിവർ പങ്കെടുത്തു.
Next Story