Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 March 2018 5:35 AM GMT Updated On
date_range 7 March 2018 5:35 AM GMTസൗജന്യ വൃക്കരോഗ നിർണയ ക്യാമ്പ്
text_fieldsbookmark_border
ആലുവ: ലോക വൃക്കദിനത്തോട് അനുബന്ധിച്ച് ആലുവ രാജഗിരി ആശുപത്രിയിൽ വനിതകൾക്ക് സംഘടിപ്പിക്കുന്നു. വ്യാഴാഴ്ച നടക്കുന്ന രോഗനിർണയ ക്യാമ്പിൽ ആദ്യം പേര് രജിസ്റ്റർ ചെയ്യുന്ന 100 സ്ത്രീകൾക്കാണ് പങ്കെടുക്കാൻ സാധിക്കുന്നത്. രക്ത പരിശോധനയായ സിറം ക്രിയാറ്റിൻ കൂടാതെ യൂറിൻ േപ്രാട്ടീൻ ക്രിയാറ്റിൻ റേേഷ്യാ ടെസ്റ്റും സൗജന്യമായി ചെയ്ത് നൽകും. ക്യാമ്പിൽ പങ്കെടുക്കുന്നവരെ രാജഗിരി ആശുപത്രിയിലെ നെേഫ്രാളജി വിഭാഗം മേധാവി ഡോ. ജോസ് തോമസിെൻറ നേതൃത്വത്തിൽ പരിശോധിക്കുകയും ചെയ്യും. കൂടുതൽ വിവരങ്ങൾക്കും പേര് രജിസ്റ്റർ ചെയ്യാനും ഫോൺ: 0484 6655000.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story