Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎം.ജി കലോത്സവം: ലോഗോ...

എം.ജി കലോത്സവം: ലോഗോ പ്രകാശനം ചെയ്തു

text_fields
bookmark_border
കൊച്ചി: ഇൗമാസം ഒമ്പതുമുതൽ 13 വരെ കൊച്ചിയിൽ നടക്കുന്ന എം.ജി സർവകലാശാല കലോത്സവത്തി​െൻറ ലോഗോ പ്രകാശനം ചെയ്തു. പ്രഫ. എം.കെ. സാനു ലോഗോ കലോത്സവ സംഘാടക ജനറൽ കൺവീനർ വി.എം. ജുനൈദിന് നൽകിയാണ് പ്രകാശനം ചെയ്തത്. സംഘാടക സമിതി ഭാരവാഹികളായ നിഖിൽ ബാബു, ടി.എസ്. സജിത, വിഷ്ണു വേണുഗോപാൽ, സചിൻ കുര്യാക്കോസ്, ടി.പി. ജിബിൻ, പ്രേംരാജ് എന്നിവർ പങ്കെടുത്തു. കൊച്ചി രാജേന്ദ്ര മൈതാനം, മഹാരാജാസ് കോളജ്, ലോ കോളജ് എന്നിവിടങ്ങളിലെ ഏഴ് വേദികളിലായാണ് മത്സരങ്ങൾ നടക്കുക.
Show Full Article
TAGS:LOCAL NEWS 
Next Story