Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 March 2018 5:26 AM GMT Updated On
date_range 7 March 2018 5:26 AM GMTപുസ്തകങ്ങൾ വാങ്ങാൻ കൂപൺ വിതരണം
text_fieldsbookmark_border
മൂവാറ്റുപുഴ: കൊച്ചി മറൈൻ ഡ്രൈവിൽ നടക്കുന്ന അന്താരാഷ്ട്ര പുസ്തക മേളയിൽനിന്ന് പുസ്തകങ്ങൾ വാങ്ങാൻ പേഴയ്ക്കാപ്പിള്ളി ഗവ. ഹൈസ്കൂൾ വിദ്യാർഥികൾക്ക് മൂവാറ്റുപുഴ കാർഷിക സഹകരണ ബാങ്ക് കൂപൺ നൽകി. 'ഒരു കുട്ടിക്ക് ഒരു പുസ്തകം' പദ്ധതി പ്രകാരമാണ് കൂപൺ വിതരണം. പ്രസിഡൻറ് കെ.പി. രാമചന്ദ്രൻ വിതരണോദ്ഘാടനം നിർവഹിച്ചു. വാർഡ് അംഗം വി.എച്ച്. ഷഫീഖ് അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡൻറ് ഫൈസൽ മുണ്ടങ്ങാമറ്റം, സി.എൻ. കുഞ്ഞുമോൾ എന്നിവർ സംസാരിച്ചു. photo ; എറണാകുളം മറൈൻ ഡ്രൈവിൽ നടക്കുന്ന അന്താരാഷ്ട്ര പുസ്തക മേളയിൽനിന്ന് പേഴയ്ക്കാപ്പിള്ളി ഗവ. ഹൈസ്കൂൾ വിദ്യാർഥികൾക്ക് പുസ്തകങ്ങൾ വാങ്ങാനുള്ള കൂപൺ വിതരണത്തിെൻറ ഉദ്ഘാടനം കാർഷിക സഹകരണ ബാങ്ക് പ്രസിഡൻറ് കെ.പി. രാമചന്ദ്രൻ നിർവഹിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story