Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവാട്ടർ ടാങ്ക് വിതരണം...

വാട്ടർ ടാങ്ക് വിതരണം ചെയ്​തു

text_fields
bookmark_border
കാലടി: കാലടി ഗ്രാമപഞ്ചായത്തിൽ എസ്.സി വിഭാഗത്തിൽപെട്ട കുടുംബങ്ങൾക്ക് 100 വാട്ടർ ടാങ്ക് വിതരണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. തുളസി ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡൻറ് വാലസ് പോൾ അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ഉഷ ബാലൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ റൂബി ആൻറണി, ബിജു മാണിക്യമംഗലം, സിജോ ചൊവ്വരാൻ, ഗീത ബാബു, സോഫി വർഗീസ്, പി.വി. സ്റ്റാർളി, അജി മണി, മിനി ബിജു, സ്മിന ഷൈജു, മെർളി ആൻറണി, ജയിൻ വർഗീസ് പാത്താടൻ, അസിസ്റ്റൻറ് സെക്രട്ടറി വി.കെ. സന്തോഷ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story