Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎണ്ണ ചോർന്നത്...

എണ്ണ ചോർന്നത് അപകടത്തിനിടയാക്കി

text_fields
bookmark_border
ആലങ്ങാട്: കരുമാല്ലൂർ പാലത്തിനുസമീപം വാഹനത്തിൽനിന്ന് . ചൊവ്വാഴ്ച രാവിലെയാണ് സംഭവം. ഇരുചക്രവാഹനങ്ങൾ തെന്നി മറിഞ്ഞു. പലർക്കും നിസ്സാര പരിക്കേറ്റു. നാട്ടുകാർ വിവരം അറിയിച്ചതിനെത്തുടർന്ന് പറവൂരിൽനിന്ന് അഗ്്നിരക്ഷ സേനയെത്തി വെള്ളം ഒഴിച്ച് റോഡ് കഴുകി. ഏറെ നേരത്തെ ശ്രമഫലമായാണ് എണ്ണ നീക്കിയത്.
Show Full Article
TAGS:LOCAL NEWS 
Next Story