Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅഭയ കേസ്​: കക്ഷി...

അഭയ കേസ്​: കക്ഷി ചേർക്കണമെന്ന ജോമോ​െൻറ ആവശ്യം തള്ളി

text_fields
bookmark_border
കൊച്ചി: സിസ്റ്റർ അഭയ കേസിൽ പ്രതിചേർത്തതിനെതിരായ ക്രൈംബ്രാഞ്ച് മുൻ എസ്.പി കെ.ടി. മൈക്കിളി​െൻറ ഹരജിയിൽ കക്ഷി ചേരാൻ പൊതുപ്രവർത്തകൻ ജോമോൻ പുത്തൻപുരക്കൽ നൽകിയ ഹരജി ഹൈകോടതി അനുവദിച്ചില്ല. മൈക്കിളിനെ പ്രതിേചർത്ത ഉത്തരവ് സ്റ്റേ ചെയ്ത നടപടി പിൻവലിക്കണമെന്നും തന്നെ കേസിൽ കക്ഷി ചേർക്കണമെന്നുമാവശ്യപ്പെട്ട് േജാമോൻ നൽകിയ ഹരജിയാണ് കോടതി നിരസിച്ചത്. കേസ് വീണ്ടും രണ്ടാഴ്ചക്കുശേഷം പരിഗണിക്കാൻ മാറ്റി. മൈക്കിളിനെ പ്രതിചേർത്ത നടപടി ഹൈകോടതി നേരേത്ത സ്റ്റേ ചെയ്തിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story