Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightതനിമ നേതൃത്വത്തിൽ...

തനിമ നേതൃത്വത്തിൽ സിനിമ പ്രവർത്തകരുടെ ഒത്തുചേരൽ

text_fields
bookmark_border
കൊച്ചി: 'തനിമ' കലാ സാഹിത്യവേദി സിനിമ പ്രവർത്തകരുടെ ഒത്തുേചരൽ സംഘടിപ്പിച്ചു. തനിമ സംസ്ഥാന പ്രസിഡൻറ് ആദം അയ്യൂബ് അധ്യക്ഷത വഹിച്ചു. നടൻ ജയസൂര്യ, സംവിധായകരായ സുനിൽ ഇബ്രാഹീം, ഇസ്മായിൽ ഹസൻ, പ്രജേഷ് സെൻ, സലാം ബാപ്പു, ഷാജി അസീസ്, അസോസിയേറ്റ് ഡയറക്ടർ വിഷ്ണു, ബിജു മജീദ്, ഫാസിൽ കാട്ടുങ്കൽ, തിരക്കഥാകൃത്തുക്കളായ റഫീഖ് സീലാറ്റ്, പി. ജംഷാർ, ഡിസ്ട്രിബ്യൂേട്ടഴ്സ് അസോസിയേഷൻ പ്രസിഡൻറ് സിയാദ് കോക്കർ, തനിമ സംസ്ഥാന സെക്രട്ടറി ഫൈസൽ കൊച്ചി എന്നിവർ സംസാരിച്ചു. റഹ്മാൻ ഡിസൈൻ, ഗാനരചയിതാവ് നിഷാദ് അഹമ്മദ്, തനിമ സംസ്ഥാന സെക്രട്ടറി െഎ. സമീൽ, സംസ്ഥാന കൗൺസിൽ അംഗം അൻസാർ നെടുമ്പാശ്ശേരി, സുഹൈൽ ഹാഷിം എന്നിവർ പെങ്കടുത്തു. സംസ്ഥാന നിർവാഹക സമിതി അംഗം സക്കീർ ഹുസൈൻ സ്വാഗതവും എറണാകുളം എം.കെ. അൻസാർ നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story