Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎം.ജി സർവകലാശാല...

എം.ജി സർവകലാശാല വാർത്തകൾ

text_fields
bookmark_border
വൈവാവോസി കോട്ടയം: 2017 ഡിസംബറിൽ നടന്ന മൂന്നും നാലും സെമസ്റ്റർ/ രണ്ടാം വർഷ എം.എ സംസ്കൃതം (ൈപ്രവറ്റ് രജിസ്േട്രഷൻ റഗുലർ/ സപ്ലിമ​െൻററി/മേഴ്സി ചാൻസ്) ജനറൽ പരീക്ഷയുടെ വൈവാവോസി മാർച്ച് അഞ്ചിന് രാവിലെ പത്തുമുതൽ എറണാകുളം മഹാരാജാസ് കോളജിൽ നടത്തും. വിശദ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ. പരീക്ഷഫലം തിരുവല്ല മാക്ഫാസ്റ്റ് കോളജിൽ 2017 ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ എം.ബി.എ (റഗുലർ) പരീക്ഷയുടെ തടഞ്ഞുവെച്ച ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും മാർച്ച് 16വരെ അപേക്ഷിക്കാം. നാലാം സെമസ്റ്റർ എം.ബി.എ ജൂലൈ 2017 പരീക്ഷയിൽ പത്തനംതിട്ട മൗണ്ട് സിയോൺ കോളജ് ഓഫ് എൻജിനീയറിങ്ങിലെ ഷിനു അബ്രഹാം, തിരുവല്ല മാർ അത്തനേഷ്യസ് കോളജ് ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസിലെ അനീഷ് അബ്രഹാം, പത്തനംതിട്ട മുസലിയാർ കോളജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജിയിലെ ശരണ്യ സത്യനേശൻ എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും റാങ്കുകൾ നേടി. 2017 ജൂണിൽ നടത്തിയ ഒന്നാം സെമസ്റ്റർ എം.എ സംസ്കൃതം സ്പെഷൽ -വേദാന്ത, സാഹിത്യ (സി.എസ്.എസ് ഇംപ്രൂവ്മ​െൻറ്, സപ്ലിമ​െൻററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും മാർച്ച് 15വരെ അപേക്ഷിക്കാം. 2017 ജൂണിൽ നടത്തിയ ഒന്നാം സെമസ്റ്റർ എം.എ സോഷ്യോളജി, ഹിന്ദി (സി.എസ്.എസ് ഇംപ്രൂവ്മ​െൻറ്, സപ്ലിമ​െൻററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും മാർച്ച് 15 വരെ അപേക്ഷിക്കാം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story